You Searched For "പറവ ഫിലിംസ്"

മാര്‍ച്ചില്‍ 50 ലക്ഷം കൊടുത്തു; ജൂണില്‍ ആദ്യം 50ലക്ഷവും പിന്നീട് 5.49കോടിയും നല്‍കി; ഇനി കൊടുക്കാനുള്ളത് ലാഭവിഹിതം മാത്രം; അത് കൊടുക്കാത്ത് കേസുള്ളതിനാല്‍; സൗബിനും അച്ഛനും ആ സിനിമയില്‍ നിന്നും കിട്ടിയത് 24 കോടി ലാഭം; സിറാജിന് വേണ്ടത് 110 കോടിയും; സൗബിനെ വേട്ടയാടി മഞ്ഞുമ്മല്‍ ബോയ്‌സ്; ഒടുവില്‍ സത്യം പുറത്ത്
മഞ്ഞുമ്മല്‍ ബോയ്‌സ് 148 കോടിയിലേറെ വരുമാനമുണ്ടാക്കി; ആദായനികുതി ഇനത്തില്‍ 44 കോടി അടച്ചില്ല;  പറവ ഫിലിംസിലെ റെയ്ഡില്‍ കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്; സൗബിന്‍ ഷാഹിറിനോട് വിശദീകരണം തേടും; പരിശോധന അവസാനിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ്